7 September 2012

SANKARASRAMAM

 ആത്മ സമീക്ഷ '02 - തിരുവനന്തപുരം .
പ്രഭാഷണം: ശ്രീ. എല്‍. ഗിരിഷ് കുമാര്‍ .
തിയതി : 2012 സെപ്റ്റംബര്‍ 12 മുതല്‍ 16 വരെ .
സമയം : വൈകിട്ട് 6 മുതല്‍ .
സ്ഥലം : അഭേദാശ്രമം ഹാള്‍ , കിഴക്കേകോട്ട , തിരുവനന്തപുരം .

ഭാരതീയ മഹ്ര്‍ശീശ്വരന്‍മാരുടെ കൈകളില്‍ അത്യുജ്ജ്വലയയിരുന്ന ഭാരതീയ ആദ്ധ്യാത്മികത ഇന്ന് ഏറെക്കുറെ ഊര്‍ദ്വശ്വാസം വല്ലിച്ചു തുടങ്ങിയിരിക്കുന്നു . ഈ അവസ്ഥയില്‍ നമ്മുടെ മഹ്ര്‍ശീശ്വരന്‍മാര്‍ പകര്‍ന്നു നല്‍കിയ സത്യങ്ങള്‍ മനസ്സിലാക്കാനും , നമ്മളിലെ ഈശ്വരത്വം തിരിച്ചറിയാനും, ഭാരതീയ തത്വ ചിന്തകരായ ഋഷിമാരുടെ ചിന്തകളിലൂടെ മനുഷ്യന്റെ ആദ്ധ്യാത്മികവും ഭൌതികവുമായ ജീവിതത്തിനാവശ്യമായ കാര്യങ്ങളെക്കുറിച്ച് ; ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങള്‍, ആചാരാനുഷ്ടാനങ്ങള്‍, വര്‍ണ്ണാശ്രമങ്ങള്‍ , പഞ്ചമഹായജ്ഞങ്ങള്‍, ക്ഷേത്രസങ്കല്‍പ്പം , ഭഗവത്ഗീത എന്നി വിഷയങ്ങളെ ആസ്പദമാക്കി ഒരു പുനരവലോകനം...

No comments:

Post a Comment