4 November 2012

SANKARASRAMAM

മതത്തിന്റെ അടിസ്ഥാനത്തില്‍ ജനസമൂഹങ്ങള്‍ സംഘടിക്കുകയും അവരുടേതായ നയപരിപാടികള്‍  മതകേന്ദ്രങ്ങള്‍ മുഖേന രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ , അതു പകല്‍ വെളിച്ചം പോലെ സ്പഷ്ടമായിട്ടും ഇതൊന്നും അറിഞ്ഞില്ല എന്ന മട്ടില്‍  ഒരു സമൂഹം മാത്രം അവരുടെ വിശാലാശയങ്ങളെ പറഞ്ഞുകൊണ്ട് ജീവിച്ചാല്‍ നാളെ അവര്‍ നിഷ്കാസനം ചെയ്യപ്പെടുമെന്നത് ലോകത്തില്‍ ഇതര രാഷ്ട്രങ്ങളില്‍ നാം കണ്ടതാണ് .
                                                                 സ്വാമി ചിദാനന്ദപുരി

No comments:

Post a Comment