SANKARASRAMAM
അമ്മ എഴുതുന്നു
*******************
ഓം അമൃതേശ്വര്യൈ നമ:
എന്റെ മക്കളെ
സ്വാമി വിവേകാനന്ദ ജിയുടെ നൂറ്റമ്പതാം ജയന്തി ആഘോഷങ്ങള്‍ ദേശം എമ്പാടും
ആഘോഷിക്കുന്നതില്‍ അമ്മയ്ക്ക് അങ്ങേയറ്റം സന്തോഷമുണ്ട്. വര്ഷം മുഴുവന്‍
നീണ്ടു നിക്കുന്ന ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനുള്ള സമിതികള്‍
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിലവില്‍ വന്നു കഴിഞ്ഞു. അഖില ഭാരതീയ
ആഘോഷ സമിതി നവംബര്‍ 18 നു നിലവില്‍ വന്നു, തുടര്‍ന്നുള്ള രണ്ടു ആഴ്ചകള്‍
കൊണ്ട് സംസ്ഥാന സമിതികളും സ്ഥാപിതമായി.
ആഘോഷങ്ങള്‍ 2013 ജന 12 നു ശോഭായാത്രകളോടെ തുടങ്ങും 2014 ജന 12 നു
സമാപിക്കും. ഡല്‍ഹിയില്‍ നടക്കുവാന്‍ പോകുന്ന ശോഭായാത്രയില്‍ അമ്മ
പങ്കെടുക്കും എന്ന് അറിയുക്കുന്നതില്‍ അമ്മയ്ക്ക് അങ്ങേയറ്റത്തെ
സന്തോഷമുണ്ട്.
സ്വാമി വിവേകാനന്ദന്റെ കര്‍മ്മങ്ങള്‍ ഈ രാഷ്ട്രത്തിന് അമൂല്യമാണ്.
ധര്‍മത്തിലും സംസ്കാരത്തിലും ഉള്ള നമ്മുടെ ആത്മ വിശ്വാസത്തിനു അദ്ദേഹം
പുനര്‍ജന്മം നല്‍കി. ഭാരതത്തിന്റെ ആധ്യാത്മികതയെ അദ്ദേഹം ലോകം മുഴുവന്‍
പ്രചരിപ്പിച്ചു. ഈ തരത്തില്‍ നോക്കുമ്പോള്‍ സ്വാമിജിയുടെ നൂറ്റമ്പതാം
വര്‍ഷ പരിപാടികള്‍ കേവലം ആഘോഷങ്ങളായല്ല പകരം അദ്ദേഹത്തിന്റെ രാഷ്ട്ര
സംബന്ധിയായ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള അവസരമായി വേണം
ആചരിക്കുവാന്‍.
നിങ്ങളുടെ ഓരോ സ്ഥലത്തും ശോഭായാത്രകള്‍ നടക്കുമ്പോള്‍ അമ്മയ്ക്ക് എത്ര
സന്തോഷമാകുമെന്നോ? കഴിവിന്റെ പരമാവധി പരിശ്രമിച്ചു ഓരോ ശോഭായത്രയും
ഗംഭീരമാക്കണം. നമ്മളെല്ലാം ചേര്‍ന്ന് പരിശ്രമിച്ചാല്‍ അമ്മയ്ക്ക്
ഉറപ്പാണ് നമ്മുടെ രാഷ്ട്രം മുന്നേറും, ലോകമെമ്പാടും കീര്‍ത്തി പരത്തും.
പ്രേമത്തോടെ
ശുഭാശംസകള്‍ നേര്‍ന്നു കൊണ്ട്
മാതാ അമൃതാനന്ദമയി ദേവി
അദ്ധ്യക്ഷ സ്വാമി വിവേകാനന്ദ സാര്‌ധ ശതി ആഘോഷ സമിതി

No comments:
Post a Comment