12 May 2012

SANKARASRAMAM

ജ്ഞാനത്തെക്കാള്‍ ശ്രേഷ്ഠമായി ഒന്നും തന്നെ ഇല്ല, പരമജ്ഞാനം നേടിയ വ്യക്തിക്ക് ആ ജ്ഞാനംകൊണ്ട് മനസ്സിനെ സമനിയലില്‍ കൊണ്ടുവരുവാനും സ്വയം ആത്മാവിനെ തിരിച്ചറിയാനും സാധിക്കുന്നു,

ആത്മാവിനെയും പരബ്രഹ്മത്തെയും കുറിച്ചുള്ള വ്യക്തമായ അറിവ്‌ വ്യക്തികളെ കര്മ്മബോധം ഉള്ളവര്‍ ആക്കുന്നു, അവര്‍ യാതൊന്നിലും ദുഖിക്കുകയോ സന്തോഷിക്കുകയോ ചെയ്യുന്നില്ല, ഇന്ദ്രിയങ്ങളെ അടക്കി ,മോഹങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിക്കുന്ന ജ്ഞാനികള്‍ മോക്ഷപ്രാപ്തിയില്‍ എത്തുന്നു.

ജ്ഞാനം നേടുക, നിങ്ങളെ തോല്‍പ്പിക്കാന്‍ യാതൊന്നിനും സാധിക്കില്ല,
ധര്‍മ്മം ഉപേക്ഷിക്കതിരിക്കുക യാതോനിന്നും നിങ്ങളെ ഭയപ്പെടുത്താന്‍ സാധിക്കില്ല
ശ്രീമദ്‌ഭഗവദ്ഗീത അഭ്യസിക്കുക ജ്ഞാനവും ധര്‍മ്മവും നിങ്ങളെ വിട്ടു പോകില്ല

No comments:

Post a Comment