12 May 2012

SANKARASRAMAM

ആരും ആഗ്രഹിക്കാത്ത ഒരു അവസ്ഥയാണ് ദുഖം, എന്നാല്‍ ഒരിക്കലെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ ഈ ദുഖത്തിന്റെ യഥാര്‍ത്ഥ കാര്നത്തെക്കുരിച്??? നാം കാണുന്ന നശ്വരമായ വസ്തുക്കളില്‍/അവസ്ഥകളില്‍ നമുക്ക്‌ മോഹം ഉണ്ടാകുകയും ആ മോഹങ്ങള്‍ക്ക്‌ ഭംഗം വരുമ്പോള്‍ ദുഖിക്കുകയും ചെയ്യുന്നു,

""ദുഃഖം തീര്‍ത്തും അനാവശ്യമായ ഒന്നാണ്, നാം എല്ലാം ആത്മാക്കള്‍ ആണെന്നും ഇവിടെ യാതൊരു വസ്തുവും അതിന്റെ രൂപത്തിലോ അവസ്തയിലോ സ്ഥിരം അല്ലെന്നും , എന്നാല്‍ എല്ലാം ബ്രഹ്മത്തിന്റെ ഭാഗവും അനശ്വരവും ആണെന്നും ഉള്ള തിരിച്ചറിവ്‌ നേടിയാല്‍ ദുഖിക്കേണ്ട ആവശ്യം വരുന്നില്ല, മാത്രവുമല്ല ദുഃഖം എന്നതിന്റെ അര്‍ഥശൂന്യതയും മനസിലാകും .""

ഇത് വേണ്ടരീതിയില്‍ മനസിലാക്കിയാല്‍ നമുക്ക്‌ നമ്മുടെ കര്‍മ്മങ്ങള്‍ ഉറച്ചമനസ്സോടെ ചെയ്യാന്‍ സാധിക്കും....

No comments:

Post a Comment