SANKARASRAMAM
നമുക്ക് കാര്യങ്ങള്‍ പറഞ്ഞു തരുന്നത് മൂന്ന് തരം ആളുകള്‍ ആണ്
1 . അദ്ധ്യാപകന്‍
2 . ആചാര്യന്‍
3 . ഗുരുനാഥന്‍
അധ്യാപകന്‍ ഒരു പുസ്തകത്തില്‍ ഉള്ള കാര്യം നമുക്ക് പറഞ്ഞു തരും ഇതാണ് അധ്യാപകന്റെ ജോലി സ്കൂളില്‍ പടിപ്പിക്കുനത് പൊതുവേ അദ്ധ്യാപകന്‍ മാര്‍ ആണ് , text ഇല്‍ ഉണ്ട് , അത് പറഞ്ഞു തരുന്നു . ഇത് അധ്യാപനം ആണ് , ഉപനിഷത് class ഇല്‍ പൊയ് അവിടെ അദ്ധ്യാപനം ആണ് , അധ്യാത്മിക വിഷയം ആണെങ്കിലും ഇത് അദ്ധ്യാപനം ആണ് കാര്യം നേരത്തെ എഴുതി വച്ചിട്ടുണ്ട് .
ആചാര്യന്‍ : ആചരിച്ചു കാണിച്ചു കൊടുക്കും , ഇങ്ങനെ ആണ് അച്ചരിക്കേണ്ടത് എന്ന് കാണിച്ചു കൊടുക്കും
ഗുരുനാഥന്‍ ഓ ഒരാളുടെ ഉള്ളില്‍ ഉള്ള ചൈതന്യത്തെ ഈശ്വര ചൈതന്യത്തോളം ഉയരാന്‍ സഹായിക്കുന്ന, വ്യക്തിത്വത്തെ ആണ് ഗുരുനാഥന്‍ എന്ന് പറയുന്നത് , അപ്പോഴേ ഗുരുനാഥന്‍ ആവുകയോള്ളൂ . ഗുരുത്വം ഉണ്ടാവാന്‍ സഹായിക്കുന്ന ആളാണ് ഗുരുനാഥന്‍ .
ഇപ്പോള്‍ ലഗുത്വം ആണ് നമ്മുടെ ഉള്ളില്‍ , കാരണം ഞാന്‍ എന്ന തലത്തില്‍ ആണ്.
ഗുരുത്വം എന്താണ് ഈശ്വരന്‍ ആണ് , അപ്പൊ ഒരു വ്യക്തിയെ പ്രപഞ്ച ബോധത്തോളം ഉയരാന്‍ സഹായിക്കുന്ന വ്യക്തിത്വം ആണ് ഗുരുനാഥന്‍ എന്ന് പറയുന്നത് . അപ്പൊ നമുക്ക് വ്യക്തം ആയ ധാരണ വേണം അയാളെ പറ്റി കാരണം ഒരാളെ ഉണ്ടാവുകഒള്ളു , ജീവിതത്തില്‍ ഒരാളെ ഉണ്ടാവുകയോള്ളൂ . കാണുന്ന എല്ലാവരെയും ഗുരുനാഥന്‍ മാരായി സ്വീകരിക്കാന്‍ പറ്റില്ല
. അപ്പൊ ആ ഗുരുവിന്‍റെ സങ്കല്‍പം ഭാരതത്തില്‍ മാത്രമേ ഒള്ളു .
പ്രപഞ്ച ബോധം ആണ് ഈശ്വരന്‍ , അതായി തീര്‍ന്നാല്‍ ഈശ്വരന്‍ ആയി തീര്‍ന്നു .
ആ പ്രപഞ്ച ബോധം സ്വംശീകരിച്ചാല്‍ നാം ഈശ്വരന്‍ ആയി തീര്‍ന്നു , എന്താ കാരണം
ഭഗവത് ഗീതയില്‍ അര്‍ജുനന്‍ ശ്രീ കൃഷ്ണനോട് ഒരു ചോദ്യം ചോദിച്ചു ,എത്രയോ കൊല്ലങ്ങള്‍ ആയിട്ട് ഇവര്‍ ഒരുമിച്ചു ആണ് ജീവിക്കുനത് , വ്യക്തം ആയിട്ട് അര്‍ജ്ജുനനു അറിയാം കൃഷ്ണന്‍ ആരാണ് എന്ന് ., ചോദിക്കുന്ന സമയത്ത് അര്‍ജ്ജുനന്‍റെ രഥം ഓടിക്കുന്ന പാര്‍ത്ഥ സാരഥി ആണ് കൃഷ്ണന്‍ , ബന്ധുക്കള്‍ അടുത്ത ബന്ധുക്കള്‍ ആണ്.കൂട്ടുകാര്‍ ആണ് , അത് വരെ ആ ചോദ്യം വരെ കൃഷ്ണനെ വിളിച്ചിരുന്നത് സഘാവേ എന്നാണ് ,എന്‍റെ കൂട്ടുകാര എന്നാണു അര്‍ജ്ജുനന്‍ കൃഷ്ണനെ വിളിച്ചിരുന്നത് .അങ്ങിനെ അര്‍ജ്ജുനനോട് കുറെ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു അര്‍ജ്ജുനന്‍റെ ബോധം വികസിച്ചു , ഒരു തലത്തില്‍ എത്തിയപോഴു അര്‍ജ്ജുനന്‍ കൃഷ്ന്നനോട് ചോദിക്ക്യാണ്
അങ്ങയുടെ യഥാര്‍ത്ഥ രൂപം എന്താ ? യഥാര്‍ത്ഥ രൂപം എന്താണ് എന്ന് ചോദിക്ക്യാണ് ?
അങ്ങനെ ചോദിക്കണ്ടേ കാര്യം ഉണ്ടോ എത്ര കാലം ആയിട്ട് ഒന്നിച്ചാണ് , അപ്പൊ കൃഷ്ണന്‍റെ യഥാര്‍ത്ഥ രൂപം എന്താണ് എന്ന് അര്‍ജ്ജുനനു അറിയില്ലേ ? പക്ഷെ ഒരു തലം വരുമ്പോള്‍ അര്‍ജ്ജുനനു മനസ്സില്‍ ആയി എന്‍റെ കൂടെ ഉള്ള കൃഷ്ണ്ണന്‍ യശോധരയുടെ മകനും ദേവകിയുടെ മകനും ഒന്നും അല്ല , ഇത് വേറെ ഒരു സാധനം ആണ് , അപ്പൊ കൃഷ്ണ്ണന്‍ പറയുന്ന മറുപടി എന്താണ് എന്ന് പറഞ്ഞാല്‍
നിന്‍റെ മാംസ ചക്ഷുസ്സ് കൊണ്ട് നിനക്ക് എന്നെ കാണാന്‍ പറ്റില്ല , മാംസ ചക്ഷുസ്സ് എന്ന് പറഞ്ഞാല്‍ കണ്ണ് ,നിന്‍റെ മാംസ ചക്ഷുസ്സ് കൊണ്ട് നിനക്ക് എന്നെ കാണാന്‍ പറ്റില്ല എന്ന് ഭഗവാന്‍ പറയാണ് , അപ്പൊ ഇവിടെ കണ്ണ് എന്ന് കൊണ്ട് പറയുന്നത് കേവലം കണ്ണല്ല , അത് പഞ്ച ഇന്ദ്രിയങ്ങളെ ആണ് , ഈ ലോകത്ത് മനുഷ്യന്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതു , അറിവ് നേടുന്നത് അഞ്ചു ഇന്ദ്രിയങ്ങള്‍ കൊണ്ടാണ് , 5 വഴിയില്‍ കൂടി ആണ് കാര്യങ്ങള്‍ മനസ്സില്‍ ആക്കുനത് .
പ്രപഞ്ച ത്തെ പറ്റി ഉള്ള അറിവ് ഈ 5 ഇന്ദ്രിയങ്ങളിലൂടെ കിട്ടുന്നത് ആണു.അത് അറിവ് ആണ് , information ആണ് , വിജ്ഞാനം ആണു ...ഈ അറിവിന് വിജ്ഞാനം എന്നാണു പറയുന്നത്
കാരണം ഇതിനു പരിമിതി ഉണ്ട് . ഏതു അറിവിനും പരിമിതി ഉണ്ട് , കാരണം അത് ഇന്ദ്രിയങ്ങളിലൂടെ കിട്ടുനതാണ് .
ഇതിനു എന്താ കാരണം ഏതു അറിവും നമ്മള്‍ സ്വീകരിക്കുമ്പോള്‍ ബുദ്ധിയുടെയും മനസ്സിന്‍റെ യും നിലവാരത്തില്‍ അളന്നു കൊണ്ടാണ് നമ്മള്‍ സ്വീകരിക്കുനത് ., ഏതു അറിവ് സ്വീകരിക്കുമ്പോള്‍ ബുദ്ധിയുടെ നിലവാരത്തില്‍ ആണ് ഇതിനു പരിമിതി ഉണ്ട് , നമ്മുടെ ബുദ്ധി ആണല്ലോ ഇതിനു പരിമിതി ഉണ്ട് , മനസ്സ് ഉണ്ടല്ലോ ഇതിനു പരിമിതി ഉണ്ട് മനസ്സാണ് ഏറ്റവും വലിയ കള്ളന്‍ , നമ്മുടെ മനസ്സാണ് ഏറ്റവും വലിയ കള്ളന്‍
അപ്പൊ ഈ രണ്ടു അടിസ്ഥാനത്തില്‍ ആണ് നമ്മള്‍ ഏതു അറിവും സ്വീകരിക്കുന്നത് .
അതുകൊണ്ട് ഭഗവാന്‍ പറയുന്നു എന്‍റെ യഥാര്‍ത്ഥ രൂപം നിനക്ക് നിന്‍റെ ഇദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ , കാണാന്‍ കഴിയില്ല
എന്നിട്ട് അദ്ദേഹം പറയുന്നു നിനക്ക് ഞാന്‍ ദിവ്യം ആയ ഒരു ചക്ഷുസ്സ് തരാം ...
ഞാന്‍ ദിവ്യം ആയ ഒരു കണ്ണ് തരാം എന്ന് പറയ്യാ ...അര്‍ജ്ജുനനു ഭാഗ്യം ഉണ്ട് ഭഗവാന്‍ പ്രത്യക്ഷത്തില്‍ കൂടെ ഉണ്ട്.അര്‍ജ്ജുനന്‍ നു ദിവ്യം ആയ ഒരു കണ്ണ് നല്‍കി അതിലൂടെ അര്‍ജ്ജുനന്‍ കൃഷ്ണന്‍റെ ശരീരം കാണുന്നു
അപ്പൊ എന്താ കാണുന്നത് എന്ന് അറിയ്യോ ??
ആ കാണുന്നത് ഭഗവത് ഗീതയിലെ ഒരു അദ്ധ്യായം ആണ് , വിശ്വരൂപ ദര്‍ശനം ആണ് .
എന്താ അര്‍ജ്ജുനന്‍ കാണുന്നത് പ്രപഞ്ചത്തെ ആണ് കാന്നുന്നത് ഭഗവാന്‍റെ ശരീരം ആയിട്ട് അര്‍ജ്ജുന്നന്‍ കാണുന്നത് മുഴുവന്‍ പ്രപഞ്ചത്തെ ആണ് , അപ്പൊ ഈ പ്രപഞ്ചം ഭഗവാന്‍റെ ശരീരം ആണ് , അപ്പോഴു പ്രപഞ്ച ബോധ ത്തോളം ഉയര്‍ന്നു എന്ന് പറയുന്നതിന്‍റെ അര്‍ഥം എന്താ ?
നാം എന്തായി തീര്‍ന്നു ? ഈശ്വരന്‍ ആയി തീര്‍ന്നു , അപ്പൊ അവിടെ അര്‍ജ്ജുനന്‍റെ ഗുരുനാഥന്‍ ആണ് കൃഷ്ണ്ണന്‍....കാരണം എന്താണ് അര്‍ജ്ജുനനെ ആ ബോധാതോളം ഉയരാന്‍ സഹായിച്ചു ,അത് വരെ സഘാവാണ് കൂട്ടുകാരന്‍ ആണ് , ബന്ധു ആണ് പക്ഷെ ഇവിടെ ഈ തലം വരുബോള്‍ എന്തായി മാറി ? അര്‍ജ്ജുനന്‍റെ ഗുരു നഥാന്‍ ആയിട്ട് മാറി .
അപ്പോഴു ഗുരുനാഥന്‍ എന്ന് പറയുന്നത് ഇതാണ് , ഒരു വ്യക്തിയുടെ ബോധ തലത്തെ വികസിപിച്ചു പ്രപഞ്ച ബോധത്തോളം ഉയരാന്‍ സഹായിക്കുന്നു . അലെങ്കില്‍ ഞാന്‍ എന്ന് പറയുന്ന പരിമിതം ആയ ബോധ തലത്തില്‍ നിന്ന്
ഈശ്വരന്‍ ആകാന്‍ സഹായിക്കുന്നു .
ഹിന്ദു വിന്‍റെ അദ്ധ്യാത്മികം ആയ ലക്‌ഷ്യം മരണാനന്തര സ്വര്‍ഗ്ഗ രാജ്യം അല്ല ,അലെങ്കില്‍ പുനജ്ര്‍ജന്മം അല്ല മറിച്ചു ഈ ജീവിച്ചിരിക്കുന്ന സമയത്ത് ഈശ്വരന്‍ ആയി തീരണം എന്നതാണ് അദ്ധ്യാത്മികം ആയ ലക്‌ഷ്യം .
ശിവന്‍ ആയിട്ട് ശിവനെ ആരാധിക്കുക , ശിവന്‍ ആകാന്‍ വേണ്ടിട്ടു അല്ല ...ശിവന്‍ ആയിട്ടു ശിവനെ ആരാധിക്കുക അങ്ങിനെ ആകാന്‍ ആരാ സഹായിക്കുക ,അതാണ് ഗുരു നാഥന്‍
ആ ഗുരു നാഥന്‍ പ്രത്യക്ഷത്തില്‍ എന്തൊക്കെ ആണു , ബ്രഹ്മം ആണ് വിഷ്ണു ആണ് ശിവന്‍ ആണ് എല്ലാം ആണ് ഗുരു ബ്രഹ്മാ ഗുരുര്‍ വിഷ്ണു ഗുരു ദേവോ മഹേശ്വരാ ഗുരു സാക്ഷാത് പര ബ്രഹ്മാ തസ്മൈ ശ്രീ ഗുരുവേ നമ അങ്ങിനെ ഉള്ള ഗുരുനാഥനെ നമ്മള്‍ നമസ്ക്കരിക്കുന്നു ..
-ശ്രീ M . T . വിശ്വനാഥന്‍
(ബാംഗ്ലൂര്‍ നടന്ന കൂട്ടായ്മ്മയില്‍ നിന്ന് .... )

No comments:
Post a Comment