13 September 2012

SANKARASRAMAM


ഇന്നത്തെ ഹിന്ദു സമൂഹം അനേകം പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നു ,
പ്രശങ്ങള്‍ വരുമ്പോള്‍ അവ നേരിടാന്‍ സാധിക്കാതെ പലരും പകച്ചു നില്‍ക്കുന്നു ഒരു ഭീരുവിനെ പോലെ.ചിലര്‍ വിധിയെ പഴിക്കുന്നു , അലെങ്കില്‍ സ്വയം പഴിക്കുന്നു .

ഇതല്ല നമ്മുടെ ഋഷിമാര്‍ നമ്മുക്ക് തന്ന പാഠം, പ്രശ്നങ്ങള്‍ വരുമ്പോള്‍ അവയെ നേരിടാനും
 മറികടക്കാനും ആണ് അവര്‍ ആഹ്വാനം ചെയ്തിട്ടുള്ളത് , പക്ഷെ ഇതിനു ഉള്ള ആര്‍ജ്ജവം
മുന്‍പോട്ടു പോകാന്‍ ഉള്ള ഉള്ള്‍ കരുത്ത് എല്ലാം നമുക്ക് നഷ്ട്ടം ആയി കൊണ്ടിരിക്കുന്നു .

നമുക്ക് നമ്മുടെ കരുത്ത് തിരികെ വേണം , ജീവിത പ്രശ്നങ്ങളെ പുഞ്ചിരിയോടെ നേരിടാന്‍ ഉള്ള
ആര്‍ജ്ജവം വേണം , ജീവിത വിജയം ഭീരുവിന് ഉള്ളതല്ല , മറിച്ചു ധീരന്മാര്‍ക്കു ഉള്ളതാണ് .
ജീവിതത്തില്‍ നിന്നും ഒളിച്ചോടുക അല്ല മറിച്ചു , പ്രശങ്ങളെ അതിജീവിച്ചു ജീവിത വിജയം നേടി എടുക്കുക ആണ് വേണ്ടത് .

ഇതിനു സ്വ പ്രയത്നം മാത്രം പലപ്പോഴും മതിയാകില്ല , കാരണം നമുക്ക് അനേകം പരിമിതികള്‍ ഉണ്ട് അതുകൊണ്ട് ഈ പരിമിതികള്‍ മറികടക്കാന്‍ നമുക്ക് ഈശ്വരാധീനം വേണം
ഈശ്വര അനുഗ്രഹം  കൂടി ഉണ്ടെങ്കിലെ നമ്മുടെ പ്രയത്നം പൂര്‍ണം ആകു.

ഈശ്വര അനുഗ്രഹം നേടി എടുക്കാന്‍ എന്ത് വേണം ?
 നാം ഓരോരുത്തരും സാധന ചെയ്യണം.

നമുക്ക്സ്വ  കുല ദേവതയുടെ അനുഗ്രഹം വേണം ഇതിനു ഏറ്റവും ലളിതം ആയ മാര്‍ഗം ആണ് നാമ -മന്ത്ര ജപം .പക്ഷെ

എങ്ങിനെ ?
 എപ്പോള്‍ ?
എന്ത് ജപിക്കണം ?

എന്ന ചോദ്യങ്ങള്‍ വരുന്നു , മാത്രം അല്ല ഈ വിഷയങ്ങളില്‍  മറ്റു അനേകം സംശയങ്ങള്‍ ,തെറ്റി ധാരണകള്‍ , അന്ധ വിശ്വാസങ്ങള്‍ എല്ലാം  നമുക്ക് ഉണ്ട് താനും
ഇവ എല്ലാം കഴിയും പോലെ അഭിസംബോധന ചെയാനും വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍ക്കാനും
ശ്രേഷ്ഠാചാരസഭ  ഒരു അവസരം ഒരുക്കുന്നു .

ഏകദേശം 18 വര്‍ഷങ്ങള്‍ ആയി കോഴിക്കോട് ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ്മ ആണ് സഭ എല്ലാവരുടെയും ഇടയിലേക്ക് സാധനയുടെ വെളിച്ചം തിരികെ കൊണ്ട് വരിക എന്നതാണ് പ്രധാന ലക്‌ഷ്യം ഇതിനായി , കുല ദേവതയുടെ ആരാധന , പൂജ , ഗണപതി സാധന, ഹോമം , ഗായത്രി സാധന മന്ത്ര ജപംസന്ധ്യാ വന്ദനം തുടങ്ങിയവ തന്ത്രിക വിധി പ്രകാരം പരിശീലിപ്പിക്കുന്നു .....ജാതി ലിംഗ ഭേദം ഇല്ലാതെ.

ശ്രീ M .T . വിശ്വനാഥന്‍ ആണു ശ്രേഷ്ഠാചാര സഭ ക്ക് നേതൃത്വം കൊടുക്കുന്നത് . പൂജ്യനായ ശ്രീ മാധവജി ആണ് ശ്രേഷ്ഠാചാര സഭ യുടെ പ്രജോദനം .

ശ്രേഷ്ഠാചാര സഭ ഇത്തരം ഒരു കൂട്ടായ്മ്മ എറണാകുളം ത്തും സങ്കടിപ്പിക്കുന്നു october 13 - 14 തിയതികളില്‍ ,

ശ്രേഷ്ഠാചാര സഭയുടെ ആചാര്യന്‍ അയ ശ്രീ M . T . വിശ്വനാഥന്‍ നോട് ഒപ്പം രണ്ടു ദിവസം ...
" ശ്രേഷ്ഠ ജീവിതം " ജീവിത വിജയത്തിനായുള്ള നിത്യ അനുഷ്ഠാനങ്ങള്‍

സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു

എറണാകുളം , തിയതി : Oct 13 , 14
കൂടുതല്‍ വിവരങ്ങള്‍ക്ക് registration ഉം  ബന്ധപെടുക : 9349100034

No comments:

Post a Comment