18 September 2012

SANKARASRAMAM

 തമിഴിലെ സിദ്ധപാരമ്പര്യത്തിന്റെ ആദിമൂലമാണ് അഗസ്ത്യന്‍. ജ്യോതിഷം, വ്യാകരണം എന്നുവേണ്ട എല്ലാ അറിവിന്റെയും കുലകൂടസ്ഥന്‍. സര്‍വ്വശാസ്ത്രവിശാരദനായ ആ അഗസ്ത്യമഹര്‍ഷിയുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു അഗസ്ത്യാര്‍കൂടം. മലയാളികള്‍ക്ക് തലസ്ഥാനനഗരിയില്‍നിന്നും നെടുമങ്ങാട് വഴി ബോണക്കാടെത്തിയാല്‍ അഗസ്ത്യാര്‍കൂടത്തിന്റെ താഴ്‌വാരയിലെത്താം. സമുദ്രനിരപ്പില്‍നിന്നും 6879 അടി അകലെയാണ് അഗസ്ത്യാര്‍കൂടം സ്ഥിതിചെയ്യുന്നത്.

കൂടുതല്‍ ചിത്രങ്ങള്‍ (FB) :
http://goo.gl/hCG5i

കൂടുതല്‍ വായിക്കാന്‍ ശ്രേയസ് :
http://sreyas.in/topic/agasthyarkootam

No comments:

Post a Comment