27 September 2012

SANKARASRAMAM


യമം അഞ്ചാണു അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം അതുപോലെ നിയമവും അഞ്ചാണു ശൗചം, സന്തോഷം, തപം, സ്വാദ്ധ്യായം..ഈശ്വരപ്രണിധാനം എന്നിങ്ങനെ..

അഹിംസ- വാക്കു, പ്രവര്‍ത്തി ഇവകൊണ്ട് വേദനിപ്പിക്കതിരിക്കുക

സത്യം- സത്യവും വസ്തുതയും വെളിപെടുത്തുക
ആസ്‌തേയം- മറ്റുള്ളവരെ ചൂഷണം ചെയ്യാതിരിക്കുക
ബ്രഹമചര്യം--സകല്‍തിലും ബ്രഹ്മാംശം ഉണ്ട് എന്ന് അവസ്ഥ്യയില്‍ ദര്‍ശിക്കുക..ഗ്രഹസ്ഥാശ്രമികള്‍ പാതിവ്രത്ത്യ ചിന്തയോടെ കഴിയുന്ന അവസ്ഥ..സംജാതമാക്കുക
അപരിഗ്രഹം- മറ്റുള്ളവര്‍ക്ക് ഉള്ളതും അനര്‍ഹമായതും സ്വന്തമാക്കണം എന്ന പ്രവണത് ഇല്ലാത്ത അവസ്ഥ
ശൗചം- ശരീര മനശുദ്ധി
സന്തോഷം- ഉള്ളത് കൊണ്ട് തൃപ്തി പെടുന്ന മാനസികാവസ്ഥ
തപം--സ്വന്തം കര്‍മ്മവും ധര്‍മ്മവും തപസ്സ് പോലെ ചെയ്യുന്ന അവസ്ഥ
സ്വാദ്ധ്യായം--സ്വന്തം കര്‍മ്മമണ്ഡലങ്ങളെ ക്കുറിച്ചും അതിനുവേണ്ടുന്ന ഗഹനമായ അറിവും പഠിക്കുക
ഈശ്വരപ്രാണിധാനം--പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഈശ്വരനെ വണങ്ങി സകലതിലും ഈശ്വരചൈതന്യ്ം ഉണ്ട് എന്ന ബോധത്തോടേ ഈശ്വരാര്‍പ്പിത ജീവിതം നയിക്കുന്ന അവസ്ഥ
ഇതാണു യമ നിയമങ്ങള്‍.... ഈ പറഞ്ഞ് പത്ത് രീതിയില്‍ കുറച്ചെങ്കിലും സ്വന്തം ജീവിതത്തില്‍ പ്രാവര്‍‌ത്തികമാക്കി ഈശ്വരീയ കര്‍മ്മങ്ങള്‍ ശ്രദ്ധയോടും വിശ്വാസത്തോടും ഭക്തിയോടും ചെയ്തു നോക്കു... ഈശ്വരന്‍ ഉണ്ടോ ഇല്ലയ്യോ എന്ന് സ്വയം തിരിച്ചറിയൂ...


No comments:

Post a Comment