28 September 2012

SANKARASRAMAM

 ശ്രീരാമകൃഷ്ണ സൂക്തങ്ങള്‍
www.sreyas.in
"ഉണ്ണിയുണ്ടായില്ലല്ലോ എന്നോര്‍ത്ത് ആളുകള്‍ കണ്ണീര്‍പ്പുഴ ഒഴുക്കുന്നു. മറ്റുചിലര്‍ സ്വത്തുണ്ടായില്ലല്ലോ എന്നു വിചാരിച്ച് ദുഃഖംകൊണ്ടു കരള്‍കരണ്ടു കരയുന്നു. എന്നാല്‍ ഈശ്വരനെ കാണാഞ്ഞ് ദുഃഖിച്ചു കരയുന്നവര്‍ എത്രയുണ്ട്? ഈശ്വരനെ അന്വേഷിക്കുന്നവന്‍ ഈശ്വരനെ കണ്ടെത്തുന്നു. അവിടുത്തെ കാണുവാനുള്ള ഉത്കടമായ ആഗ്രഹത്തോടെ കരയുന്നവന്‍ അവിടുത്തെ കണ്ടുകഴിഞ്ഞിരിക്കുന്നു." - ശ്രീരാമകൃഷ്ണ പരമഹംസര്‍

No comments:

Post a Comment