30 September 2012

SANKARASRAMAM

 ഓം സഹനാവവതു, സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ


ദിവസത്തിന്റെ തുടക്കത്തില്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഈ മന്ത്രം ചൊല്ലണം. അന്യോന്യം വെറുക്കാത്ത, വിദ്വേഷം പുലര്‍ത്താത്ത ഗുരുവും ശിഷ്യനും അപ്പോഴാണ് ഉടലെടുക്കുന്നത്. അപ്പോള്‍ ലോകത്ത് ശാന്തി പരക്കുകയും ചെയ്യും. - അമൃതാനന്ദമയി അമ്മ

No comments:

Post a Comment