8 October 2012

 സത്യം ,ധര്‍മം ,സ്വാദ്ധ്യായം എന്നീ മൂന്ന് അടിസ്ഥാന ശിലകളിലാണ് സമ്പൂര്‍ണ്ണമായ സനതനധര്‍മസൌധവും പണിതുയര്‍ത്തിയിട്ടുള്ളത് .ഇവയ്ക്ക് ഏതിനെങ്കിലും ഭ്രംശം സംഭവിച്ചാല്‍ ധര്‍മവ്യവസ്ഥ ആകെ തകിടം മറിയും .ഓര്‍ക്കുക സത്യം വദ . ധര്‍മം ചര . സ്വാദ്ധ്യായാന്‍ മാ പ്രമദ .

                                                    സ്വാമി ചിദാനന്ദപുരി 

No comments:

Post a Comment