ഭഗവദ് ഗീത ഒരു സ്വതന്ത്ര ഗ്രന്ഥമായിരുന്നുവെങ്കില്‍ നമുക്ക് തോന്നിയതുപോലെ വ്യഖ്യാനിക്കാമായിരുന്നു .എന്നാല്‍ ഗീത സ്വതന്ത്രഗ്രന്ഥമല്ല . മഹാ ഭാരതത്തിലെ ആറാമത്തെ പര്‍വ്വമായ ഭീഷ്മ പര്‍വ്വത്തിലെ ഇരുപത്തഞ്ചാമത്തെ അദ്ധ്യായം മുതല്‍ നാല്പത്തിരണ്ടാം അദ്ധ്യായം കൂടിയുള്ള പതിനെട്ട് അദ്ധ്യായങ്ങള്‍ക്ക് പറയുന്ന പേരാണ് ഭഗവദ് ഗീതഎന്ന് .എന്നിരിക്കെ അതിന്റെ അപ്പുറവും ഇപ്പുറവും വെട്ടിമാറ്റി ഒരു ഭാഗം മാത്രം എടുത്തിട്ട് തോന്നിയതുപോലെ കൌശലതിനനുസരിച്ചു വ്യാഖ്യാനിക്കുക എന്നത് ക്ഷമിക്കാനാവാത്ത അപരാധമാണ് .
സ്വാമി ചിദാനന്ദപുരി
No comments:
Post a Comment