SANKARASRAMAM
വേദം
സനാതനധര്‍മത്തിന്റെ അടിസ്ഥാന ശാസ്ത്രമായ വേദം അതിമഹതും ബ്രുഹത്തുമായ ഗ്രന്ഥരാശിയാണ് .വേദം എന്നതുകൊണ്ട് ജ്ഞാനമാണ് ആത്യന്തികമായി ഉദ്ദേശിക്കുന്നത്.പരമമായ അസ്തിത്യത്തെ സംബന്ധിക്കുന്ന ജ്ഞാനം , വിചാരത്തിലൂടെ നേടെണ്ടുന്ന ജ്ഞാനം ,പരമ പുരുഷാര്‍ത്ഥ കാരണമായ ജ്ഞാനം എന്നൊക്കെ വിദ് ധാതുവിന്റെ വ്യതസ്തങ്ങലായ അര്‍ത്ഥങ്ങളെ ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും .ഈ വേദം എക രൂപമാണ് .അതില്‍ ഭേദങ്ങള്‍ കല്പിക്കാന്‍ വയ്യ .എങ്കിലും ഉപദേശിക്കപ്പെട്ട ക്രമതിനനുസരിച്ചു പല ഭേദങ്ങളില്‍ വേദം വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും ഗൃഗ്വേദം ,യജുര്‍വേദം ,സാമവേദം അഥര്‍വ വേദം എന്നിങ്ങനെ നാല് വിഭാഗം ഗ്രന്ഥാ രാശികള്‍ ഉണ്ടെന്നും അറിയണം
സ്വാമി ചിദാനന്ദപുരി

No comments:
Post a Comment