SANKARASRAMAM
"സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് " എന്നു ഗര്‍ജിച്ച മഹാത്മാക്കള്‍ നമുക്കുണ്ടായിരുന്നു .അവര്‍ക്കുവേണ്ട ആവേശം കൊടുത്ത ഒരു നേതൃത്വ്യത്തിന്റെ പിന്‍ബലം നമുക്കുണ്ടായിരുന്നു .അവര്‍ക്ക് ആധ്യാത്മികമായ അടിത്തരയിലിരുന്നുകൊണ്ടു വീര്യം കൊടുത്ത ആചാര്യന്മാര്‍ നമുക്കുണ്ടായിരുന്നു .അതിനെ സമൂഹത്തിലേക്ക് പ്രസരിപ്പിച്ച ഒരുപാടുപേരുണ്ടായിരുന്നു .തൂക്കുകയറിനു മുമ്പില്‍ നില്‍ക്കുമ്പോഴും സ്വാതന്ത്ര്യം എന്ന ആശയത്തില്‍ നിന്നും അടിപതറാത്ത വ്യക്തികള്‍ ഉണ്ടായിരുന്നു .പക്ഷെ കൃതഘ്നരായ നമ്മള്‍ ഈ മികവ് മുഴുവന്‍ ഒരു വ്യക്തിയില്‍ ചാര്തുകയാണോ ? സ്വതന്ത്ര സമര ചരിത്രത്തില്‍ മറ്റുള്ള വരെയൊക്കെ രണ്ടാം ശ്രേണി യിലേക്ക് മാറ്റിയിട്ടു ഒന്നാം ശ്രേണി ഒരു 'one man show' ആക്കി മാറ്റുകയാണോ?അടിമത്തത്തില്‍നിന്നും മാതൃഭുമിയെ മോചിപ്പിക്കുന്നതിനായുള്ള സമരത്തില്‍ സ്വജീവിതത്തെ വെടിയുണ്ടക്കും കൊലക്കയരിനും മുമ്പില്‍ സമര്‍പ്പിച്ച രാഷ്ട്രത്തിന്റെ ധീരപുത്രരെ മറക്കുകയാണോ ? റിലേ ഓട്ടത്തില്‍ പന്തയം പൂര്‍ത്തിയാക്കിയ ആള്‍ക്കു മാത്രമാണോ വിജയത്തിന്റെ മഹിമ ? ചിന്തിക്കുക
സ്വാമി ചിദാനന്ദപുരി

No comments:
Post a Comment