നമസ്തെ
2012 ജനുവരി 18 മുതല്‍ 25 വരെ ചീരമംഗലം ശ്രീരാമ സ്വാമി ക്ഷേത്രം (-തൃശൂര്‍
അത്താണി-മെഡിക്കല്‍കോളേജ് അടുത്ത് അയോധ്യ നഗര്‍ ) 7 മണി മുതല്‍ പ്രഭാഷണങ്ങള്‍
18-1-2012-----ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദ തീര്‍ഥ പാദര്‍----- ---യോഗവാസിഷ്ഠ മഹാത്മ്യ പ്രഭാഷണം
19-1-2012------L ഗിരീഷ്‌കുമാര്‍--- വൈരാഗ്യപ്രകരണം
20-1-2012------DR. രാമന്‍ മുമുക്ഷു വ്യവഹാര പ്രകരണം
21-1-2012------ബ്രഹ്മശ്രീ ഗംഗേഷനന്ദ തീര്‍ഥ പാദര്‍ ഉല്പത്തി പ്രകരണം
22-1-2012------ബ്രഹ്മശ്രീ നിര്‍മലനന്ദഗിരി സ്വാമികള്‍ സ്ഥതിപ്രകരണം
23-1-2012-----ശ്രീ നാരായണന്‍(ആയുര്‍വേദിക് ട്രസ്റ്റ് കൊയബതൂര്‍ ) ഉപശമപ്രകരണം
24-1-2012-----DR. M . V. നടേശന്‍ (കാലടി സംസ്കൃത സര്‍വകലാശാല) നിര്‍വാണപ്രകരണം (പൂര്‍വ്വഅര്‍ദ്ധ)
25-1-2012-----ബ്രഹ്മശ്രീ ചിദാനന്ദപുരി സ്വാമികള്‍ നിര്‍വാണപ്രകരണം (ഉത്തരാര്‍ദ്ധം)
എല്ലാവര്ക്കും സ്വാഗതം
No comments:
Post a Comment