ശങ്കരാശ്രമസ്ഥാപനദിനം
മലപ്പുറം ജില്ലയില്‍ വണ്ടൂരിനടുത്തു പുന്നപ്പാല എന്ന ഗ്രാമത്തില്‍ 2006 ജനുവരി 5 നു കൊളത്തൂര്‍ അദ്വൈതാശ്രമം മടാധിപതി സ്വാമി ചിദാനന്ദപുരി മഹാരാജ് ഉദ്ഘാടനം നിര്‍വഹിച്ച് നാമകരണം ചെയ്യുകയും സ്വാമിജിയുടെ തന്നെ പൂര്‍ണ്ണ നിയന്ത്രനതിലുള്ളതുമായ ശങ്കരാശ്രമത്തില്‍ എല്ലാ വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും ക്ലാസുകള്‍ നടന്നുവരുന്നു.
കൂടാതെ നിര്‍ധനരായവരുടെ വിദ്യാഭ്യാസം , വിവാഹം , ആശുപത്രി പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് പരമാവധി സേവനം ചെയ്യുകയും ചെയ്യുന്നു.
സഹജീവി സ്നേഹവും സേവനവുമാണ് ശരിയായ ഈശ്യര പൂജ എന്ന വേദവാണിയെ അന്യര്‍ത്ത മാക്കിക്കൊണ്ട് മാത്രം നിലകൊള്ളുന്ന ശങ്കരാശ്രമത്തിലെ പരിപാടികളില്‍ സകുടുംബം പൂര്‍ണമായും പങ്കുകൊണ്ടു അനുഗ്രഹീതരാകുവാന്‍ താല്പര്യപ്പെടുന്നു.
ശങ്കരാശ്രമത്തിലെ സ്ഥിരം പരിപാടികള്‍
1 എല്ലാ വ്യാഴാഴ്ചകളിലും ഭഗവത് ഗീതാപഠനക്ലാസ്
(സമയം വൈകുന്നേരം 7 മുതല്‍ 8 . 30 വരെ )
2 എല്ലാ ശനിയാഴ്ചകളിലും ദേവീമാഹാത്മ്യം ക്ലാസ്സ്
(സമയം വൈകുന്നേരം 7 മുതല്‍ 8 . 30 വരെ )
3 എല്ലാ വര്‍ഷവും ജനുവരി 5 ശങ്കരാശ്രമ സ്ഥാപനദിനം
(സമയം രാവിലെ 9 മുതല്‍ വൈ . 8 .30 വരെ )
4 എല്ലാ വര്‍ഷവും ശങ്കരജയന്തി , ഗുരുപൂര്‍ണിമ എന്നീ സുദിനങ്ങള്‍ നാമജപം പ്രഭാഷണങ്ങള്‍
എന്നിവയോടെ സമാച്ചരിക്കുന്നു
5 കര്‍ക്കിടകത്തില്‍ എല്ലാ ദിവസവും വൈകുന്നേരം രാമായണ വ്യാഖ്യാനം
ശങ്കരാശ്രമം നടത്തുന്ന സേവനങ്ങള്‍
1 പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനുള്ള സേവനങ്ങള്‍ , പഠനോപകരണങ്ങള്‍ , വസ്ത്രങ്ങള്‍
2 പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന്
3 മദ്യാസക്തിക്ക് അടിപ്പെട്ടവര്‍ക്ക് ചികിത്സക്കായി ചെയ്യുന്ന സേവനങ്ങള്‍
4 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിശേഷവസരങ്ങളില്‍ അരി തുടങ്ങിയവ
ശങ്കരാശ്രമം കേന്ദ്രമാക്കികൊണ്ട് നടന്നുവരുന്ന ക്ലാസുകള്‍
1 എല്ലാ ജ്ഞായരാശ്ചയുംmannuppadam (നിലംബൂര്‍) സനാതനധര്‍മ പാഠശാല
2 എല്ലാ മാസവും ഒരു ജ്ഞായരാശ്ച്ച ഉണ്ന്യലുങ്ങള്‍ അയ്യപ്പ ക്ഷേത്രം (കരിപ്പൂര്‍)
3 എല്ലാ മാസവും രണ്ടു തിങ്കലാശ്ചാകളില്‍ പാലെങ്കര
4 എല്ലാ ചോവ്വശ്ചാക്ളിലും പള്ളിക്കല്‍ ബസാര്‍
5 എല്ലാ വ്യാഴവും കോഴിക്കോട്
6 മാസത്തില്‍ രണ്ടു വെള്ളി പാണ്ടിക്കാട്
7 എല്ലാ മാസവും ഒരു ദിവസം പൂങ്ങോട്
8 എല്ലാ മാസവും ഒരു ദിവസം പൂക്കോട്ടും പാടം
മലപ്പുറം ജില്ലയില്‍ പ്രത്യേകിച്ചും കോഴിക്കോട്, പാലക്കാട് ജില്ലകളിലും പ്രഭാഷണങ്ങളും പഠന ശിബിരങ്ങളും ഈ ആശ്രമം കേന്ദ്രീകരിച്ചു നടന്നു വരുന്നു .
ആശ്രമത്തില്‍ ലഭ്യമാവുന്ന പുസ്തകങ്ങള്‍
ശ്രീമദ് ഭഗവദ് ഗീത
അധ്യാത്മ രാമായണം കിളിപ്പാട്ട്
വിഷ്ണു സഹസ്രനാമം
ലളിതാ സഹസ്രനാമം
ദേവീ മാഹാത്മ്യം
നാരായണീയം
ജ്ഞാനപ്പാന
ഹരിനാമ കീര്‍ത്തനം
ശബരിമല വ്രതാനുഷ്ടാനങ്ങള്‍
ശിവമഹിമ സ്തോത്രം വ്യാഖ്യാനം
ഗീതാ സന്ദേശം
കൂടാതെ കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍
ഗായത്രിമഹാവിജ്ഞാന്‍ സഭയുടെ പുസ്തകങ്ങളും ലഭ്യമാണ്
സസ്നേഹം
ഈശ്വരനാമത്തില്‍
ബ്രഹ്മ: ആനന്ദ ചൈതന്യ
ശങ്കരാശ്രമം ,
പുന്നപ്പാല പി ഒ
വണ്ടൂര്‍
മലപ്പുറം ജില്ല
മൊബൈല്‍: 9447315787
മഞ്ചേരി സ്റ്റാന്‍ഡില്‍ നിന്ന് വണ്ടൂര്‍ വരുന്ന ബസ്സില്‍ ശങ്കരാശ്രമത്തില്‍ എത്തിച്ചേരാന്‍ രണ്ടു റൂട്ട് ആണുള്ളത് . എളങ്കൂര്‍ വഴി വരുന്ന ബസ്സില്‍ പുത്തന്പോയില്‍ സ്റ്റോപ്പ് .തിരുവാലി വഴി വരുന്ന ബസ്സില്‍ താഴെ കോഴിപരമ്പ് സ്റ്റോപ്പ്
Sankarasram is situated at Punnappala near Wandoor,Malappuram District, Kerala State, India.
It is well connected by air, rail and road.Sankarasramam is about 50KM away from Calicut Airport.
Just 7 KM away from Vaniyambalam railway Station and Only 5KM from Wandoor Bus stand.
It is also well connected from Nilambur, Manjeri, Kondotty,Perinthalmanna and Tirur.
The present Madathipathi(Head of the Asram) is Swami Paramananda Puri.He is a great scholar in Vedantham.Taking lot of classes related to various Hindu Texts.Also he is regularly attending speeches in various regions.
Lot of programmes are also conducting at the asram.Every year on January 5 the Asramam celebrates its annual day.Eminent personalities like Swami Chidanandapuri usually participating the function.
നല്ല ശ്രമമാണ് ശങ്കരാശ്രമത്തിന്റേത്. പ്രത്യേകിച്ചും മലപ്പുറത്ത്. കോയമ്പത്തൂരിലെന്തെങ്കിലും കാര്യക്രമങ്ങളുണ്ടെങ്കല്‍ തീര്‍ച്ചയായും പങ്കുചേരാം.
ReplyDeleteHara Hara Sankara! Jaya Jaya Sankara!
ReplyDeleteVeda parichayam presentations are outstanding indeed 🙏
ReplyDelete