ഓം നമശിവായ ! പ്രിയപ്പെട്ട ശങ്കരാചാര്യ പരമ്പരകളെ നിരന്തരം തന്ന് ഞങ്ങളെ വൽസല്യപൂർവം കാക്കുന്ന മഹാശിവ മനസ്സിന് നമസ്കാരം. അൻപേ ശിവം അഗസ്ത്യരും ഭഗവാൻ പരശുരാമനും ഞങ്ങളുടെ അസ്ഥിവാര ശിലകൾ കൊത്തി പോരാഞ്ഞ് സ്വയം അങ്ങ് ആദി ശങ്കരാചാര്യർ ആയി വന്ന് മഹാഭാരതത്തെ മെനഞ്ഞ് ആചാര്യ പരമ്പരകളെ സൃഷ്ടിച്ചു പോയി. എന്നിട്ടും മതിയാവാതെ അനവരതം അങ്ങ് ഗുരുക്കളെ തന്നു കൊണ്ടേ ഇരുന്നു. ചട്ടമ്പി സ്വാമി, നാരായണ ഗുരു, തപൊവൻ ആനന്ദ സരസ്വതി, ഭഗവാൻ നിത്യ ആനന്ദ, നീലകണ്ഠ ഗുരുപാദർ, വിഷ്ണു ദേവാനന്ദ സരസ്വതി, ചിന്മയാനന്ദ സരസ്വതി രംഗനാഥ ആനന്ദ സരസ്വതി, ജഗത് ഗുരു സ്വാമി സത്യാനന്ദ സരസ്വതി, പ്രിയപ്പെട്ട അമ്മ, ഗുരു ചിദാനന്ദ പുരി & ജ്ഞാന സാഗരം നിർമലാനന്ദ ഗിരി മഹാരാജ് - ഇനി അങ്ങയുടെ വാത്സല്യ സമക്ഷത്തിലെക്ക് ഒരു അപേക്ഷ - ഞങ്ങളെ ഗുരുത്വമുള്ളവരാക്കണേ !

ReplyDeleteനന്ദി, നമസ്കാരം
ReplyDelete