ഉപനിഷത്തുകള്‍ കരുത്തിന്റെയും സര്‍ഗ സിദ്ധിയുടെയും നിത്യ സ്രോതസ്സുകലാണ് . മനുഷ്യനെ ആത്മ സ്വരൂപമായി കാണുന്ന അവയുടെ ദര്‍ശനത്തില്‍ നിന്നാണ് കരുത്തും സര്‍ഗ സിദ്ധിയും ഉണ്ടാകുന്നത് . അവയുടെ പ്രമേയം മനുഷ്യാത്മാവിന്റെ സ്വാതന്ത്രം മാത്രം ; അവയുടെ സന്ദേശം നിര്‍ഭയതയും സ്നേഹവും സ്വതന്ത്രവും . ഇവ നേടുന്നതിനു എല്ലാവരെയും ഉപനിഷത്തുക്കള്‍ ക്ഷണിക്കുന്നു .
രംഗനാഥആനന്ദസ്വാമികള്‍
No comments:
Post a Comment