SANKARASRAMAM
നിങ്ങള്‍ ഒരു മരത്തിന്റെ അടുത്തിരിക്കുന്നു ആ മരത്തിനെ തന്നെ നോക്കുന്നു ,അപ്പോള്‍ നിങ്ങളുടെ ബോധത്തില്‍ നിന്ന് ഒരു അമ്പ് മരത്തിനു നേരെ സഞ്ചരികുകയാണ് .അതെ സമയം മരത്തിനെ നോക്കുന്നതോടോപ്പം ആ നോക്കുന്ന്വനെ കൂടി നോക്കുക .മരത്തിനു നേരെ പോകുന്ന ആ അമ്പ് നോക്കുന്നവനിലെക്ക് കൂടി സഞ്ചരിക്കട്ടെ ..അങ്ങിനെ സംഭവിക്കുമ്പോള്‍ നിങ്ങള്‍ സാക്ഷിയാവുകയാണ് .സ്വയം നിരീക്ഷിക്കുകയാണ് .ചിലപ്പോള്‍ ഈ നോട്ടം കേവലം ഒരു നിമിഷം മാത്രം സാധ്യമാവാം എന്നാല്‍ ആ ഒരു നിമിഷത്തില്‍ നിങ്ങള്‍ ശാന്തിയുടെ ഒരു ഒളി മിന്നല്‍ അനുഭവിക്കും .ഇത് നിരന്തരം ചെയ്യുക .കേള്‍ക്കുമ്പോള്‍ കാണുമ്പോള്‍ സ്പര്‍ശിക്കുമ്പോള്‍ എല്ലാം അത് ചെയ്യുന്നവനെ കൂടി ശ്രദ്ധിക്കുക ..ഒടുവില്‍ അഗാധമായ ശാന്തിയില്‍ നിങ്ങള്‍ മുങ്ങി കുളിക്കും ..വളരെ എളുപ്പമാണ് ഇപ്പോള്‍ തന്നെ ചെയ്യുക .

No comments:
Post a Comment