SANKARASRAMAM
ആത്മജ്യോതി ബഹിർജ്യോതി
പ്രത്യഗ്ജ്യോതിഃ പരാത്പര
ജ്യോതിർജ്യോതി സ്വയം ജ്യോതി
ആത്മ ജ്യോതി ശിവോസ്മൃഹം
ഉള്ളിലും പുറത്തും പ്രകാശം നിറജ്ജീരിക്കുന്നു. മുന്നിലും പിന്നിലും പ്രകാശം നിറഞ്ഞിരിക്കുന്നു. സർവത്രപ്രകാശം മാത്രം. ‘ഞാൻ’ സ്വയം പ്രകാശമാകുന്നു. ആത്മാവാണ് പ്രകാശം . ‘ഞാൻ’ ആ മംഗലസ്വരൂപമാകുന്നു.

No comments:
Post a Comment