19 September 2012

SANKARASRAMAM

 "ആകാശത്തില്‍ രാത്രി നിങ്ങള്‍ അനവധിനക്ഷത്രങ്ങള്‍ കാണുന്നുവ‌‍‍‌‍‌‍‌‍‌ല്ലോ. എന്നാല്‍ സൂര്യനുദിച്ചാല്‍ ഒരൊറ്റ നക്ഷത്രത്തെപ്പോലും കാണുന്നില്ല. അതുകൊണ്ട് പകല്‍സമയത്ത് ആകാശത്തില്‍ നക്ഷത്രങ്ങളില്ലെന്ന് നിങ്ങള്‍ക്കു തീര്‍ച്ച പറയാമോ? അതുപോലെ, അല്ലയ്യോ മനുഷ്യാ, നിന്റെ അറിവില്ലായ്മയില്‍ ഭഗവാനെ കാണുന്നില്ലെന്നുവെച്ച്, ഭഗവാന്‍ ഇല്ലെന്നു പറയാതിരിക്കൂ." - ശ്രീരാമകൃഷ്ണ പരമഹംസര്‍

No comments:

Post a Comment