31 January 2012

SANKARASRAMAM

ഗുരുവാക്യത്തെയും ശാസ്ത്രത്തെയും സത്യബുദ്ധിയോടെ സ്വീകരിച്ചു ധരിക്കുന്നതാണ് ശ്രദ്ധ .
സകല സാധനകളിലും വച്ച് വിശിഷ്ടമായത് ശ്രദ്ധയാണ് . ശ്രദ്ധയാണ് സത്യസാക്ഷാത്കാര ഹേതു .
                                             Swami Chidanandapuri

No comments:

Post a Comment