1 February 2012

SANKARASRAMAM

ബ്രഹ്മം സൂക്ഷ്മവും പ്രപഞ്ചം സ്ഥൂലവും ആണ് . സ്ഥൂലമായ പ്രപഞ്ചം സൂക്ഷ്മരൂപത്തില്‍ ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നു . സംഭവങ്ങള്‍ സൂക്ഷ്മരൂപത്തില്‍ ആദ്യം മനസ്സുകളില്‍ രൂപം പ്രാപിക്കുന്നു . പിന്നീട് അവ സ്തൂലരൂപത്തില്‍ ഇന്ദ്രിയ ഗോച്ചരങ്ങള്‍ ആയ സംഭവങ്ങള്‍ ആയി ഭവിക്കുന്നു. പാണ്ടവന്മാരുടെയും കൌരവന്‍ മാരുടെയും മനസ്സുകളില്‍ ചിരകാലമായി നടന്നുവരുന്ന ആന്തരിക യുദ്ധം ഭാരതത്തിലെ കുരുക്ഷേത്രത്തില്‍ ബാഹ്യ യുദ്ധമായി പരിണമിച്ചു . ഇങ്ങനെ ചിന്തിക്കുന്നതല്ലേ അഭികാമ്യം?  

No comments:

Post a Comment