26 July 2012

SANKARASRAMAM

സൃഷ്‌ടികര്‍ത്താവേ! വിരിഞ്ച പത്മാനസ!
പുഷ്‌ടദയാബ്‌ധേ! പുരുഷോത്തമ! ഹരേ
മൃത്യഞ്‌ജയ മഹാദേവ ഗൗരീപതേ
വൃത്രാരിമുമ്പായ ദിക്‌പാലകന്മാരേ!
ദുര്‍ഗ്ഗേ! ഭഗവതീ! ദു:ഖവിനാശിനീ!
സര്‍ഗ്ഗസ്ഥിതിലയകാരിണി! ചണ്ഡികേ!
എന്മകനാശു നടക്കുന്ന നേരവും
കല്‌മഷം തീര്‍ന്നിരുന്നീടുന്ന നേരവും
തന്മതി കെട്ടുറങ്ങീടുന്നനേരവും
സമ്മോഹമാര്‍ന്നു രക്ഷിച്ചീടുവിന്‍ നിങ്ങള്‍.

No comments:

Post a Comment